മഹാകുംഭമേളയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം പോയി, മലയാളിയായ 42കാരനെ കാണാനില്ലെന്ന് പരാതി
ആലപ്പുഴ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയായ 42 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ് കാണാതായത്. അയൽവാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ...