Tag: madyapradesh

umabharathi| bignewslive

മദ്യപാനം നിര്‍ത്തണം, മദ്യശാലകളെല്ലാം പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാഭാരതി

ഭോപ്പാല്‍: ദിനംപ്രതി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് ഉമാഭാരതി. ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത് വര്‍ധിച്ചുവരുന്ന മദ്യപാനമാണെന്നും അതിനാല്‍ നിയമലംഘനം നടത്തുന്ന മദ്യശാലകള്‍ പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്നും ...

borewell| bignewslive

കൃഷിയിടത്തിലേയ്ക്കുള്ള വെള്ളത്തിനായി കുഴിച്ച കുഴല്‍ക്കിണറില്‍ വീണ് എട്ടുവയസ്സുകാരന്‍, അബോധാവസ്ഥയില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭോപ്പാല്‍: എട്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. മധ്യപ്രദേശിലെ ബിട്ടുളിലാണ് സംഭവം. തന്‍മയ് ദിയാവര്‍ എന്ന കുട്ടിയാണ് ആ400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ...

arrest| bignewslive

‘ഇനി ആരെയും ചതിക്കരുത്’, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയെ കൊന്ന് അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റില്‍

മധ്യപ്രദേശ്: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം. ...

onion | bignewskerala

കിലോയ്ക്ക് വെറും 50 പൈസ, വെള്ളുത്തുള്ളിയും ഉള്ളിയും നദിയിലൊഴുക്കി കര്‍ഷകര്‍, പ്രതിസന്ധില്‍

ഭോപ്പാല്‍: കിലോയ്ക്ക് വെറും 50 പൈസയായി വില താഴ്ന്നതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഉള്‍പ്പടെ വില കഴിഞ്ഞ ...

flood | bignewslive

അതിശക്തമായ മഴ, നിറഞ്ഞൊഴുകിയ ഡാം തുറന്നുവിട്ടു, കുത്തൊഴുക്കില്‍ പാലങ്ങള്‍ ഒലിച്ചുപോയി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഭോപ്പാല്‍: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. നിറഞ്ഞൊഴുകിയ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയുണ്ടായ കുത്തൊഴുക്കിലാണ് പാലങ്ങള്‍ ഒലിച്ചുപോയത്. പാലം തകര്‍ന്നുവീഴുന്നതിന്റെ ...

icmr | bignewslive

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍: കൂടുതല്‍ മധ്യപ്രദേശില്‍; ഐസിഎംആര്‍ സര്‍വേ

ന്യൂഡല്‍ഹി : ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‌സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. ഏറ്റവും ...

SCHOOL OPEN | bignewslive

കൊവിഡ് വ്യാപനം കുറഞ്ഞു; സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ്

ന്യൂഡല്‍ഹി:സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തിതുടങ്ങാം. 50 ശതമാനം ഹാജര്‍ നിലയാണ് അനുവദിച്ചിരിക്കുന്നത്. ...

madyapradesh | bignewslive

മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയെയും മൂന്ന് മക്കളെയും കിണറില്‍ തള്ളി ഭര്‍ത്താവ്, കൊടും ക്രൂരത

മധ്യപ്രദേശ്: മൂന്നാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും കിണറില്‍ തള്ളി 42കാരന്‍. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കിണറ്റില്‍ വീണ എട്ടുവയസുകാരി മരിച്ചു. ...

KUMBA MELA | bignewslive

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകള്‍ക്കും കൊവിഡ്; ആശങ്ക

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും ...

‘ഓട് കൊറോണേ ഓട്’: വൈറസിനെ തുരത്താന്‍ പന്തം കത്തിച്ചോടി മധ്യപ്രദേശിലെ ഗ്രാമീണര്‍

‘ഓട് കൊറോണേ ഓട്’: വൈറസിനെ തുരത്താന്‍ പന്തം കത്തിച്ചോടി മധ്യപ്രദേശിലെ ഗ്രാമീണര്‍

മധ്യപ്രദേശ്: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണയെ തുരത്താന്‍ മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണര്‍. സംസ്ഥാനത്തെ അഗര്‍ മാള്‍വ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.