സ്വത്ത് തർക്കം, വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് കുറ്റംസമ്മതിച്ച് മകൻ
ആലപ്പുഴ: ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾ വീടിന് തീപിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് മകൻ കുറ്റം സമ്മതിച്ചതായി സൂചന. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് ഇയാൾ സമ്മതിച്ചു. മാന്നാറിലാണ് ...

