‘ഒന്നാം ക്ലാസ്സില്‍ വച്ച് പറിഞ്ഞ രണ്ട് പല്ല് കുപ്പീലിട്ടു വെച്ചിട്ടുണ്ട്, അത് അയച്ചു തരാമെന്ന് എം ലിജു; പിവി അന്‍വര്‍ ലിജു വാക്ക്പ്പോര് തുടരുന്നു
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ തുടക്കമിട്ട പിവി അന്‍വര്‍ എംഎല്‍എയും- കോണ്‍ഗ്രസ് നേതാവ് എം ലിജുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഫേസ്ബുക്കിലൂടെയാണ് രണ്ട് പേരും ഏറ്റുമുട്ടുന്നത്. വീട്ടിലിരിക്കുന്നവരെ ...