സുഡാനില്‍ സ്ഫോടനം; 23 പേര് കൊല്ലപ്പെട്ടു; മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാര്‍
ഖാര്‍ത്തും: സുഡാനിലെ സെറാമിക് ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാരാണ്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. നൂറിലധികം പേര്‍ക്ക് ...