‘തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ,തമ്മിലടി നല്ലതല്ല; ബിജെപിയിൽ പോകുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നത്’: കെ മുരളീധരൻ
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിനോട് പ്രതികരിച്ച് കെ മുരളീധരൻ. മണ്ഡലത്തിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ ...