Tag: Lok Sabha election

യുവതിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതി

യുവതിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതി

കൊല്ലം: സംസ്ഥാന വ്യാപകമായി വോട്ടിംഗ് മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടായതും, തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പോയി എന്ന പരാതിയുമൊക്കെ ജനങ്ങളില്‍ ആശങ്കയുളവാക്കിയിരുന്നു. അതിനിടയില്‍ കൊല്ലത്ത് യുവതിയുടെ ...

വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു; സംഭവം കണ്ണൂരില്‍

വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു. 62 കാരിയായ വിജയി ആണ് മരിച്ചത്. കണ്ണൂര്‍ ചൊക്ലിയിലെ രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തളര്‍ന്നു ...

വോട്ട് നമ്മുടെ അധികാരം! ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്; ഹൈബിക്കും രാജീവിനുമൊപ്പമെത്തി മമ്മൂട്ടി

വോട്ട് നമ്മുടെ അധികാരം! ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്; ഹൈബിക്കും രാജീവിനുമൊപ്പമെത്തി മമ്മൂട്ടി

കൊച്ചി: ജനാധിപത്യ പ്രക്രിയയില്‍ നമുക്ക് അധികാരം പ്രയോഗിക്കാന്‍ ലഭിക്കുന്ന അവസരാണ് വോട്ടെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. വോട്ട് നമ്മുടെ അധികാരമാണെന്നും അവകാശമാണെന്നും നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും ...

വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മനസിലാക്കാം; എന്നാല്‍ തകരാറെന്തായാലും എപ്പോഴും താമര തെളിയുന്നതെങ്ങനെ? ചോദ്യം ചെയ്ത് തരൂര്‍

വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മനസിലാക്കാം; എന്നാല്‍ തകരാറെന്തായാലും എപ്പോഴും താമര തെളിയുന്നതെങ്ങനെ? ചോദ്യം ചെയ്ത് തരൂര്‍

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ഗുരുതര തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. കോവളത്ത് ചൊവ്വരയിലെ 151 ആം നമ്പര്‍ ...

ഒരുമിച്ച് പിറന്ന ആ അഞ്ചുപേര്‍ക്ക് ഇന്ന് കന്നിവോട്ട്!

ഒരുമിച്ച് പിറന്ന ആ അഞ്ചുപേര്‍ക്ക് ഇന്ന് കന്നിവോട്ട്!

കരുനാഗപ്പള്ളി: ഒരുമിച്ച് പിറന്ന ആ അഞ്ചുപേരും ഇന്ന് പോളിങ് ബൂത്തിലേക്ക്. ജീവിതത്തില്‍ ആദ്യമായി ഈ അഞ്ചുപേരുടെയും വിരലുകളില്‍ ഇന്ന് വോട്ടിന്റെ മഷി അടയാളം തെളിയും. കുലശേഖരപുരം ആദിനാട് ...

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്; പ്രതിഷേധവുമായി യുഡിഎഫ്

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് താമര; കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്; പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലൈറ്റ് തെളിയുന്നത് ബിജെപിയുടെ ചിഹ്നത്തില്‍. കോവളത്തെ ചൊവ്വരയിലെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മദ്യപിച്ച് ബൂത്തിലെത്തിയും ഡ്യൂട്ടിക്ക് എത്താതെയും കൃത്യവിലോപം; അഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മദ്യപിച്ച് ബൂത്തിലെത്തിയും ഡ്യൂട്ടിക്ക് എത്താതെയും കൃത്യവിലോപം; അഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനം ഇന്ന് വിധിയെഴുതുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ പോളിങ് പുരോഗമിക്കുകയാണ്. ബൂത്തുകളില്‍ നീണ്ടനിരയാണ് വോട്ടര്‍മാരുടേത്. വൈകീട്ട് ആറ് മണിവരെ വോട്ട് ...

കേരളം ഇന്ന് വിധിയെഴുതുന്നു; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്; മുഖ്യമന്ത്രിയും ഗവര്‍ണറും വോട്ട് രേഖപ്പെടുത്തി

കേരളം ഇന്ന് വിധിയെഴുതുന്നു; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്; മുഖ്യമന്ത്രിയും ഗവര്‍ണറും വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതുന്നു. ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി വോട്ടിങ് തടസ്സപ്പെട്ടു. മുഖ്യമന്ത്രി പിണറായി ...

സുരേഷ് ഗോപിയുടെ അനുഗ്രഹത്തിന്റെ പേരില്‍ ഗര്‍ഭിണിക്ക് പരിഹാസം; ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മധുരം നല്‍കി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാധികയും മക്കളും

സുരേഷ് ഗോപിയുടെ അനുഗ്രഹത്തിന്റെ പേരില്‍ ഗര്‍ഭിണിക്ക് പരിഹാസം; ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മധുരം നല്‍കി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാധികയും മക്കളും

അന്തിക്കാട്: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയയുടെ പരിഹാസത്തിനിരയായ ഗര്‍ഭിണിയെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ...

‘എന്തെങ്കിലും വിളിച്ച് കൂവിയിട്ട് വന്ന് മാപ്പ് പറയും; പുറത്തിറങ്ങി മറ്റൊന്ന് പറയും; ഈ ഇരട്ടത്താപ്പ് എങ്ങനെ വിശ്വസിക്കും? ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

‘എന്തെങ്കിലും വിളിച്ച് കൂവിയിട്ട് വന്ന് മാപ്പ് പറയും; പുറത്തിറങ്ങി മറ്റൊന്ന് പറയും; ഈ ഇരട്ടത്താപ്പ് എങ്ങനെ വിശ്വസിക്കും? ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെയും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടേയും ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ ...

Page 5 of 17 1 4 5 6 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.