നിങ്ങളുടെ അതിസാമർത്ഥ്യം തിരിച്ചടിച്ചു, ഇനി ഒടിടിയിൽ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല; വിജയ് ദേവേരക്കൊണ്ടയ്ക്കെതിരേ തീയ്യേറ്ററുടമ
വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ കഴിഞ്ഞ ദിവസമാണ് തീയയേറ്ററുകളിലേയ്ക്ക് എത്തിയത്. ഇന്ത്യയിൽ 3000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയമല്ല നൽകിയത്. ...