ട്യൂഷന്‍ ക്ലാസിലെ 14 കുട്ടികള്‍ക്ക് കൊവിഡ്; വൈറസ് ബാധ പകര്‍ന്നത് അധ്യാപികയില്‍ നിന്നും, കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടപടി
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ട്യൂഷന്‍ ക്ലാസിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അധ്യാപികയില്‍ നിന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധയേറ്റിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ളവരാണ് ഇവരില്‍ ...