കാണികളില്‍ കൗതുകമുയര്‍ത്തി ലളിത കല അക്കാദമിയുടെ ചിത്രസഞ്ചാര പരിപാടിയുടെ ചിത്രരചന
കൊച്ചി: ലളിത കല അക്കാദമിയുടെ ചിത്രസഞ്ചാര പരിപാടിയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രരചന സംഘടിപ്പിച്ചു. സിപിഎം നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജനോത്സവ ക്യാംപില്‍ ...