കുതിരാന്‍ തുരങ്കത്തില്‍ ബൈക്ക് തൂണില്‍ ഇടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചിറ്റിലഞ്ചേരി സ്വദേശി വിനു ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കുതിരാന്‍ തുരങ്കത്തിനുള്ളില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ...