വീണ്ടും പുരസ്കാര തിളക്കത്തില്‍ ‘കുഞ്ഞുദൈവം’; ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ട് പുരസ്കാരങ്ങള്‍
വീണ്ടും പുരസ്കാര തിളക്കത്തില്‍ മലയാള ചിത്രം 'കുഞ്ഞുദൈവം'. ഇത്തവണ ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ട് പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കിയത്. മികച്ച സംവിധായകനും സംഗീത സംവിധായകനുമുള്ള ...