പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം തുടരും; നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് സമരത്തിന് നല്ലതെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. നിയമ നടപടികള്‍ നീട്ടി വയ്ക്കണം എന്നാണ് കോടതിയില്‍ ശക്തമായി വാദിച്ചത്. ...