വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെഎസ്ആര്‍ടിസിയെ കുറിച്ച്, എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകും;നിയുക്ത എംഡി എംപി ദിനേശ് ഐപിഎസ്
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി, എംപി ദിനേശ് ഐപിഎസ്. വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്ആര്‍ടിസിയെ കുറിച്ചു തനിക്ക് ഉള്ളതെന്നും എല്ലാവരും ...