കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം; നിര്‍ദേശം നല്കി ഗതാഗത മന്ത്രി, കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലെ തര്‍ക്കത്തില്‍ നിര്‍ണായകമായ സിസിടിവി മെമ്മറി കാര്‍ഡ് കാണായതില്‍ കേസെടുത്ത് പോലീസ്. കെഎസ്ആര്‍ടിസി എംഡിക്ക് ഗതാഗത മന്ത്രി ...