വിദ്യാര്‍ത്ഥികളുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഗുജറാത്ത്: 50 കുട്ടികളുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ബസ് കൊക്കിയിലേയ്ക്ക് മറിഞ്ഞു. അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദാംഗിലാണ് അപകടം. ബസ് ...