1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതബില്‍ കൗണ്ടറില്‍ സ്വീകരിക്കില്ല; ഓണ്‍ലൈനായി അടയ്ക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി ...










