റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി, കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയ്യോടെ പൊക്കി വിജിലന്‍സ്
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയില്‍. കണ്ണൂരിലാണ് സംഭവം. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. തലശേരി ...

