പ്രണയിച്ച് വിവാഹം ചെയ്തു; സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവും സഹോദരനും’ യുവതിയും കുഞ്ഞും കായലിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റ്
കാഞ്ഞാണി: തൃശൂരിൽ യുവതിയും ഒന്നരവയസ്സായ മകളും കനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ...