ലിംഗനീതിയെന്നാല്‍ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി’ എന്നാണോ..! സുഗതകുമാരിക്ക് മറുപടിയുമായി കെആര്‍ മീര
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ലിംഗനീതി ഉറപ്പാവില്ലെന്നു പറഞ്ഞ കവയത്രി സുഗതകുമാരിയ്ക്ക് മറുപടിയുമായി എഴുത്തുകാരി കെആര്‍ മീര രംഗത്ത്. ലിംഗനീതിയെന്നാല്‍ 'ലിംഗമുള്ളവര്‍ക്കുള്ള നീതി' എന്നാണോ കവി മനസിലാക്കിയതെന്നു ...

