കടുപ്പത്തില്‍ ഒരു കട്ടന്‍, വില വെറും ഒരു രൂപ; 30 വര്‍ഷത്തെ സേവനത്തിന് കുട്ടേട്ടന് കോഴിക്കോട്ടുകാരുടെ ആദരം
കോഴിക്കോട്: കഴിഞ്ഞ 30 വര്‍ഷമായി ഒരു രൂപയ്ക്ക് കട്ടന്‍ചായ വില്‍ക്കുന്ന കുട്ടേട്ടന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടേട്ടന്റെ കടയില്‍ ഇന്ന് വൈകിട്ട് അഞ്ച് ...










