കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ തീപ്പിടുത്തം, 75 കോടിയിലധികം രൂപയുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഇന്നലെ വൈകീട്ട് നാലരയോടെയാണ് വ്യാപാര കെട്ടിടത്തിൽ ...