അനധികൃത പരസ്യബോര്‍ഡുകള്‍ക്ക് എതിരെ കര്‍ശ്ശന നടപടി; 5000 രൂപയും ഫ്‌ളക്‌സ് നീക്കം ചെയ്യാനുള്ള ചെലവും ബോര്‍ഡ് വെക്കുന്നവര്‍ നല്‍കണം
കോഴിക്കോട്: അനധികൃതമായി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കി. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്നാണ് നീക്കം. പരസ്യബോര്‍ഡുകളുടെ നികുതിവരുമാനം ...