Tag: kottayam

missing| bignewslive

രാത്രിയില്‍ അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി, പിന്നെ തിരിച്ചെത്തിയില്ല, കാണാതായ 13കാരനെ കണ്ടെത്തി

കോട്ടയം: അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി കാണാതായ 13കാരനെ കാണ്ടെത്തി. കോട്ടയത്താണ് സംഭവം. കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ...

‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’, ഭർത്താവ് യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മുൻപ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനും ശ്രമം

‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’, ഭർത്താവ് യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മുൻപ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനും ശ്രമം

കോട്ടയം: മാടപ്പള്ളിയിൽ യുവതിയെ ഭർത്താവ് ഷാൾ കഴുത്തിൽമുറുക്കി കൊലപ്പെടുത്തി. സംശയത്തിന്റെ പേരിലാണ് മാടപ്പള്ളി പൻപുഴ അറയ്ക്കൽവീട്ടിൽ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

murder case| bignewslive

കോട്ടയത്ത് ഹോട്ടല്‍ ഉടമയുടെ കൊലപാതകം; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കോട്ടയം: ഹോട്ടല്‍ ഉടമയുടെ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. കറുകച്ചാലില്‍ 'ചട്ടിയും തവിയും' എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്താണ് കൊല്ലപ്പെട്ടത്. ...

ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് കൈത്തോട്ടിൽ കാലു വഴുതി വീണ് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്‌ളാസ് ...

Theft | bignewslive

പേട്ടതുള്ളലിനിടെ മോഷണം, അയ്യപ്പ ഭക്തരുടെ ഫോണ്‍ കവര്‍ന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

കോട്ടയം: പേട്ടതുള്ളലിനിടെ എരുമേലിയില്‍ വെച്ച് അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ...

accident | bignewslive

ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസി നിയന്ത്രണം വിട്ടു, യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാണക്കാരി സ്വദേശി രഞ്ജിത്താണു മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ഏറ്റുമാനൂര്‍ പാറോലിക്കലിലാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ തലയിടിച്ചാണ് ...

മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി, അച്ഛൻ ജീവനൊടുക്കിയതെന്ന് സൂചന; നടക്കാനിറങ്ങിയ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി, അച്ഛൻ ജീവനൊടുക്കിയതെന്ന് സൂചന; നടക്കാനിറങ്ങിയ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

കോട്ടയം: കോട്ടയം മീനടത്ത് നടക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതുവയൽ വെട്ടുളത്തിൽ ബിനു (49), ...

arrest | bignewslive

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്താണ് സംഭവം. നെടുംകുന്നം സ്വദേശിയായ യുവാവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാടപ്പള്ളി പാലമറ്റം ...

murder| bignewslive

കൃഷിപ്പണി ചെയ്യുന്നതിനിടെ കത്തിയുമായി എത്തി, 27കാരനെ കുത്തിക്കൊന്നു, അയല്‍വാസി പിടിയില്‍

കോട്ടയം: യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഇഞ്ചിയാനയിലാണ് സംഭവം. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ...

accident death | bignewslive

തടികയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, 33കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവും മകളും ആശുപത്രിയില്‍

ചങ്ങനാശ്ശേരി: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് സംഭവം. കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനില്‍ (ചീക്കോലില്‍) നീതു ആണ് മരിച്ചത്. ...

Page 5 of 33 1 4 5 6 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.