ലോക്ക് ഡൗൺ ലംഘിച്ച കേസിൽ ജാമ്യത്തിലിറങ്ങി, പോലീസിനെ തെറി വിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; യൂത്ത്‌ലീഗ് നേതാവ് അറസ്റ്റിൽ
പട്ടാമ്പി: ലോക്ക് ഡൗൺ ലംഘിച്ചതിന് പിടികൂടിയതിൽ പ്രകോപിതനായ യൂത്ത് ലീഗ് നേതാവ് ജാമ്യത്തിലിറങ്ങി പോലീസിനെ തെറി വിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് വീണ്ടും പോലീസ് സ്‌റ്റേഷൻ കയറി. പോലീസിനെതിരേ ...