കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ രാജിവച്ചു, തീരുമാനം വ്യക്തിപരമെന്ന് രാജിക്കത്ത്
തൃശൂര്‍: തൃശൂരിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തിലുള്ളത്. ആര്യനാട് സ്വദേശി ബിഎ ബാലുവാണ് രാജിവെച്ചത്. ഇന്നലെ കൂടൽമാണിക്യം ...

