നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളില്ല, കൂര്യാട് ദേശീയ പാത 66 തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണെന്ന് കമ്പനി
കൊച്ചി: അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ കാരണമാണ് മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നതെന്ന് നിര്‍മാണ കമ്പനി. പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ലഎന്നും കമ്പനി ...


