Tag: kollam

വേനലില്‍ വെന്തുരുകി കൊല്ലം; പുനലൂരില്‍ താപനില 40 ഡിഗ്രിയില്‍ എത്തി

വേനലില്‍ വെന്തുരുകി കൊല്ലം; പുനലൂരില്‍ താപനില 40 ഡിഗ്രിയില്‍ എത്തി

കൊല്ലം: വേനലില്‍ വെന്തുരുകി കൊല്ലം ജില്ല. പുനലൂരില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ചരിത്രത്തിലാദ്യമായാണ് പുനലൂരില്‍ ഇത്രയും ...

കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക്  ആഘോഷത്തിന് ഇന്ന് സമാപനം

കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് ആഘോഷത്തിന് ഇന്ന് സമാപനം

കൊല്ലം: കൊല്ലം കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം. ആയിരക്കണക്കിന് പുരുഷന്മാരാണ് സ്ത്രീ വേഷത്തില്‍ വ്രതനിഷ്ഠയോടെ ക്ഷേത്രത്തില്‍ എത്തിയത്. ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിക്കുന്ന ഭാര്യമാരും ആണ്‍ മക്കളെ ...

കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടികൊണ്ട് പോയി

കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടികൊണ്ട് പോയി

കൊല്ലം: കൊല്ലം ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടികൊണ്ട് പോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. ...

അമ്മ പഠിക്കാന്‍ പറഞ്ഞതിന് അഞ്ചാം ക്ലാസുകാരന്‍ ജീവനൊടുക്കി; സംഭവം കൊല്ലത്ത്

അമ്മ പഠിക്കാന്‍ പറഞ്ഞതിന് അഞ്ചാം ക്ലാസുകാരന്‍ ജീവനൊടുക്കി; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. കൊല്ലം കിളികൊല്ലൂര്‍, കന്നിമേല്‍ചേരിയില്‍ സനൂഷ്‌ദേവാണ് ആത്മഹത്യ ചെയ്തത്. അമ്മ പഠിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അഞ്ചാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 11 വയസ്സുകാരന്‍ മുറിയില്‍ ...

കൊല്ലത്ത് കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം, മുന്നറിയിപ്പുമായി അധികൃതര്‍

കൊല്ലത്ത് കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം, മുന്നറിയിപ്പുമായി അധികൃതര്‍

കൊല്ലം: വയലില്‍ പണിയെടുക്കുന്നതിനിടെ കര്‍ഷകന്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. താപനില ഉയരുന്ന സമയത്ത് ജോലി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് നിര്‍ദേശം. വയലില്‍ ...

പതിവായി ബൈക്ക് വേലിയില്‍ ഇടിച്ചു; ചോദ്യം ചെയ്ത നാലംഗ കുടുംബത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

പതിവായി ബൈക്ക് വേലിയില്‍ ഇടിച്ചു; ചോദ്യം ചെയ്ത നാലംഗ കുടുംബത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

കൊല്ലം: കൊല്ലത്ത് ഗൃഹനാഥനും കുടുംബത്തിനും നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. മനയില്‍കുളങ്ങര മഞ്ഞാവില്‍ പടിഞ്ഞാറ്റതില്‍ (ദേവികൃപ) ടാക്സി ഡ്രൈവറായ രഞ്ജു (48), ഭാര്യ ശ്രീദേവി (45), മക്കളായ ...

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; ചിതറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; ചിതറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

കൊല്ലം: സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. ചിതറ വളവു പച്ച സ്വദേശി ബഷീര്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ...

കുഞ്ഞുമായി കനാലില്‍ ചാടിയ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊല്ലം: വെള്ളനാന്തുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് (14), അഭീഷ് ചന്ദ്രന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ...

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

കൊല്ലം: ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു. പൊള്ളലേറ്റ ആന വിരണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നു കൊല്ലം രണ്ടാംകുറ്റിക്കു സമീപമായിരുന്നു സംഭവം. ...

കൊല്ലത്ത് പട്ടാപ്പകല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ചു; വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

കൊല്ലത്ത് പട്ടാപ്പകല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ചു; വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ പട്ടാപ്പകല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദ്യാര്‍ത്ഥിയെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു. തന്നെ കളിയാക്കി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ...

Page 48 of 50 1 47 48 49 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.