Tag: kollam

binoy| bignewslive

സ്വന്തമായുള്ളത് 13 സെന്റ് സ്ഥലം, 10 സെന്റും പാവപ്പെട്ട മൂന്നുപേര്‍ക്ക് വീടുവെക്കാന്‍ നല്‍കി ഒരു കമ്മ്യൂണിസ്റ്റുകാരന്‍, മാതൃക

കൊല്ലം: തന്റെ കൈവശം ആകെയുള്ള പതിമൂന്ന് സെന്റ് സ്ഥലത്ത് നിന്ന് പത്തു സെന്റും വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് നല്‍കി മാതൃകയായി സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി . ബിനോയ് ...

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് ചോദിച്ചിട്ടും നല്‍കിയില്ല; വൈരാഗ്യത്തില്‍ കൊല്ലം അഞ്ചലില്‍ രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് ചോദിച്ചിട്ടും നല്‍കിയില്ല; വൈരാഗ്യത്തില്‍ കൊല്ലം അഞ്ചലില്‍ രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം: ചോദിച്ചിട്ടും വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കാത്തതിന്റെ വിരോധത്തില്‍ രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ചു. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. ഓട്ടോഡ്രൈവര്‍മാരായ ഷമീര്‍, അജ്മല്‍ എന്നിവര്‍രെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പ്രതികളായ ...

സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ദുബായിയിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് കൊല്ലം സ്വദേശിക്ക് ദാരുണ മരണം

സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ദുബായിയിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് കൊല്ലം സ്വദേശിക്ക് ദാരുണ മരണം

കടയ്ക്കല്‍: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് ...

പെട്ടി ഓട്ടോയുടെ പുറകില്‍ ഷീറ്റ് വിരിച്ച് അന്തിയുറങ്ങി എട്ടുവയസുകാരിയും സഹോദരങ്ങളും; ഏഴുമാസമായി കിടപ്പാടമില്ലാതെ നസീറും മക്കളും തെരുവില്‍

പെട്ടി ഓട്ടോയുടെ പുറകില്‍ ഷീറ്റ് വിരിച്ച് അന്തിയുറങ്ങി എട്ടുവയസുകാരിയും സഹോദരങ്ങളും; ഏഴുമാസമായി കിടപ്പാടമില്ലാതെ നസീറും മക്കളും തെരുവില്‍

കൊല്ലം: ഏഴ് മാസമായി പെട്ടി ഓട്ടോയിലും കടത്തിണ്ണയിലും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും തലചായ്ക്കാനായി തെരഞ്ഞെടുക്കേണ്ട ഗതികേടിലാണ് നസീറും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും. കഴിഞ്ഞദിവസവും രാത്രി ഇവര്‍ കഴിച്ചു കൂട്ടിയത് ...

രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം

രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം

ചടയമംഗലം: മതിയായ വൈദ്യ സഹായമില്ലാതെ ഒറ്റമുറി വീട്ടില്‍ നടന്ന പ്രസവമാണ് കൊല്ലം പോരേടം കള്ളിക്കാട് ഏറത്ത് വീട്ടില്‍ അശ്വതിയുടെയും നവജാത ശിശുവിന്റേയും മരണകാരണമായത്. ആശുപത്രിയില്‍ എത്തിക്കാനുള്ള പണമില്ലാത്തതിനാല്‍ ...

ഉപരിപഠനത്തിനായി സുഹൃത്തുക്കള്‍ ട്രെയിനില്‍ തിരിച്ചപ്പോള്‍ അനൂപ് തിരഞ്ഞെടുത്തത് കെഎസ്ആര്‍ടിസി; രാത്രിയിലെ ഫോണിന് പിന്നാലെ എത്തിയത് മരണ വാര്‍ത്ത; കണ്ണീര് തോരാതെ വൈദ്യന്‍കുന്ന് ഗ്രാമം

ഉപരിപഠനത്തിനായി സുഹൃത്തുക്കള്‍ ട്രെയിനില്‍ തിരിച്ചപ്പോള്‍ അനൂപ് തിരഞ്ഞെടുത്തത് കെഎസ്ആര്‍ടിസി; രാത്രിയിലെ ഫോണിന് പിന്നാലെ എത്തിയത് മരണ വാര്‍ത്ത; കണ്ണീര് തോരാതെ വൈദ്യന്‍കുന്ന് ഗ്രാമം

കൊല്ലം: പാലക്കാട് വടക്കഞ്ചേരി ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ അനൂപിന്റെ വേര്‍പാട് ഇനിയും വൈദ്യന്‍കുന്ന് ഗ്രാമത്തിന് വിശ്വസിക്കാനാകുന്നില്ല. അനൂപിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ ...

കൊല്ലത്ത് മകനെ വിളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി വീട് പൂട്ടി; രാത്രി മുഴുവന്‍ കഴിഞ്ഞത് സിറ്റൗട്ടില്‍; സ്ത്രീധനം കുറവെന്ന് പറഞ്ഞ് നിരന്തരം പീഡനമെന്ന് ആദിത്യ

കൊല്ലത്ത് മകനെ വിളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി വീട് പൂട്ടി; രാത്രി മുഴുവന്‍ കഴിഞ്ഞത് സിറ്റൗട്ടില്‍; സ്ത്രീധനം കുറവെന്ന് പറഞ്ഞ് നിരന്തരം പീഡനമെന്ന് ആദിത്യ

കൊല്ലം: കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍ വീടുപൂട്ടിയെന്ന് പരാതി. ഭക്ഷണം പോലും ലഭിക്കാതെ പുറത്തെ സിറ്റ്ഔട്ടില്‍ രാത്രി മുഴുവന്‍ കഴിഞ്ഞ യുവതിയും ...

വിദേശത്ത് നിന്നു വന്നപ്പോള്‍ ലക്ഷ്മി തൂങ്ങി നില്‍ക്കുന്നത് കണ്ടെന്ന കിഷോറിന്റെ മൊഴിയില്‍ ദുരൂഹത; ചോദിച്ച സ്വര്‍ണം മുഴുവന്‍ നല്‍കിയെന്ന് ബന്ധുക്കള്‍

വിദേശത്ത് നിന്നു വന്നപ്പോള്‍ ലക്ഷ്മി തൂങ്ങി നില്‍ക്കുന്നത് കണ്ടെന്ന കിഷോറിന്റെ മൊഴിയില്‍ ദുരൂഹത; ചോദിച്ച സ്വര്‍ണം മുഴുവന്‍ നല്‍കിയെന്ന് ബന്ധുക്കള്‍

കൊല്ലം: ചടയമംഗലത്തെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി ...

ജനിച്ച് വളര്‍ന്നതും പഠിച്ചതും ഒരുമിച്ച്; വിവാഹവും ഒരേ കുടുംബത്തിലേക്ക്; ഇപ്പോഴിതാ ഈ ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി ഒരേ ദിവസം സര്‍ക്കാര്‍ ജോലിയും!

ജനിച്ച് വളര്‍ന്നതും പഠിച്ചതും ഒരുമിച്ച്; വിവാഹവും ഒരേ കുടുംബത്തിലേക്ക്; ഇപ്പോഴിതാ ഈ ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി ഒരേ ദിവസം സര്‍ക്കാര്‍ ജോലിയും!

ശാസ്താംകോട്ട: ജനിച്ചതും വളര്‍ന്നതും മാത്രമല്ല, കുടുംബ ജീവിതത്തിലേക്ക് കടന്നതും ഒരുമിച്ചാക്കിയ ഇരട്ട സഹോദരിമാര്‍ക്ക് ഇപ്പോഴിതാ ഇരട്ടി മധുരമായി ഒരേ ദിവസം സര്‍ക്കാര്‍ ജോലിയും ലഭിച്ചിരിക്കുന്നു. പോരുവഴി നടുവിലേമുറി ...

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സംഭവം കൊല്ലം ശൂരനാട്

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സംഭവം കൊല്ലം ശൂരനാട്

ശൂരനാട്: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് ...

Page 17 of 50 1 16 17 18 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.