Tag: kollam

നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: സ്വന്തം വീട് തകരുന്ന അവസ്ഥയിലും അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി ഓടിയെത്തിയ ഗൃഹനാഥന് മർദ്ദനം. കൊല്ലം എഴുകോണിലാണ് സംഭവം. നിയന്ത്രണം നഷ്ടപെട്ട കാർ റോഡിൽ നിന്നും ഇരച്ചെത്തി ഗേറ്റും ...

പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മാനസിക പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മാനസിക പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞയുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിൽ താമസിക്കുന്ന സന്ധ്യാഭവനിൽ 22 കാരി സന്ധ്യ ആത്മഹത്യ ...

വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടുചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം; ഭീഷണിയും, ക്രൂരത

വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടുചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം; ഭീഷണിയും, ക്രൂരത

കൊല്ലം: വായ്പ തിരിച്ചടവ് മുടങ്ങിയ വീടിന്റെ ചുമരിൽ ഉടമസ്ഥാവകാശം സ്പ്രേ പെയിന്റ് കൊണ്ട് എഴുതിവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്. ...

‘റെനീസിനെ ഉപേക്ഷിച്ച് പോ, ഇവിടെ കയറി താമസിക്കും’; നജ്‌ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ കാമുകിയുടെ ഭീഷണി ഭയന്ന്; പോലീസുകാരന്റെ കാമുകി ഷഹാന അറസ്റ്റിൽ

‘റെനീസിനെ ഉപേക്ഷിച്ച് പോ, ഇവിടെ കയറി താമസിക്കും’; നജ്‌ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ കാമുകിയുടെ ഭീഷണി ഭയന്ന്; പോലീസുകാരന്റെ കാമുകി ഷഹാന അറസ്റ്റിൽ

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ കേസിൽ വഴിത്തിരിവായി പോലീസ് നടപടി. മരിച്ച നജ്‌ലയുടെ ഭർത്താവ് റെനീസിന്റെ കാമുകി ഷഹാനയെ പോലീസ് അറസ്റ്റ് ചെയ്തു. റെനീസിനെ ...

പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിലെ വിജയം; ആഘോഷമാക്കാൻ കടൽ കാണാനെത്തിയ രണ്ട് വിദ്യാർത്ഥികൾ കാണാമറയത്തേക്ക്; കണ്ണീരിൽ കോവിൽത്തോട്ടം

പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിലെ വിജയം; ആഘോഷമാക്കാൻ കടൽ കാണാനെത്തിയ രണ്ട് വിദ്യാർത്ഥികൾ കാണാമറയത്തേക്ക്; കണ്ണീരിൽ കോവിൽത്തോട്ടം

ചവറ: പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിൽ മികച്ചവിജയം നേടിയത് ആഘോഷമാക്കാനായി കൂട്ടുകാരുമൊത്ത് കടൽ കാണാൻ എത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായത് നോമ്പരക്കാഴ്ചയായി. അപകടം പതിയിരിക്കുന്ന കോവിൽത്തോട്ടം 132തീരത്താണ് ...

കഴിഞ്ഞദിവസം അഞ്ചലിലെ രണ്ടര വയസുകാരൻ; ഇപ്പോൾ ഇടുക്കിയിലെ മൂന്നരവയസുകാരി; കാണാതായ കുട്ടിയെ തേടി  ഒരു രാത്രി മുഴുവൻ ഗ്രാമം മുൾമുനയിൽ; ഒടുവിൽ രണ്ട് കിലോമീറ്റർ അകലെ നിന്നും സുരക്ഷിതയായി കുട്ടിയെ കണ്ടെത്തി

കഴിഞ്ഞദിവസം അഞ്ചലിലെ രണ്ടര വയസുകാരൻ; ഇപ്പോൾ ഇടുക്കിയിലെ മൂന്നരവയസുകാരി; കാണാതായ കുട്ടിയെ തേടി ഒരു രാത്രി മുഴുവൻ ഗ്രാമം മുൾമുനയിൽ; ഒടുവിൽ രണ്ട് കിലോമീറ്റർ അകലെ നിന്നും സുരക്ഷിതയായി കുട്ടിയെ കണ്ടെത്തി

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ ഏലത്തോട്ടത്തിൽ നിന്ന് കാണാതായ മൂന്നര വയസുകാരി കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. അപകടമൊന്നും കൂടാതെ ആരോഗ്യവതിയായി തന്നെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. തോട്ടെ ...

ഹെനയുടെ കരച്ചിൽ മിക്കദിവസങ്ങളിലും കേട്ടിരുന്നു; ബൈപോളാർ രോഗിയായ യുവതിക്ക് അലോപ്പതി മരുന്ന് നിഷേധിച്ചു; അപ്പുകുട്ടന്റെ ക്രൂരതകൾ പുറത്ത്

ഹെനയുടെ കരച്ചിൽ മിക്കദിവസങ്ങളിലും കേട്ടിരുന്നു; ബൈപോളാർ രോഗിയായ യുവതിക്ക് അലോപ്പതി മരുന്ന് നിഷേധിച്ചു; അപ്പുകുട്ടന്റെ ക്രൂരതകൾ പുറത്ത്

ചേർത്തല: മാനസികാസ്വാസ്ഥ്യമുള്ള നവവധു ഭർതൃവീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായി അയൽക്കാരുടെ മൊഴി. നവവധു ഹെനയുടെ കരച്ചിൽ മിക്ക ദിവസങ്ങളിലും കേട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. ഭർത്താവ് അപ്പുക്കുട്ടനെ തെളിവെടുപ്പിന് ...

പതിനാലുകാരനൊപ്പം കളിക്കാൻ പോയ മകൻ കഴുത്തിൽ മുറിവേറ്റ് കുളത്തിൽ മരിച്ചനിലയിൽ; ഗെയിമിൽ പരാജയപ്പെടുത്തിയതിന് കൊലപ്പെടുത്തിയതെന്ന് കുടുംബം

പതിനാലുകാരനൊപ്പം കളിക്കാൻ പോയ മകൻ കഴുത്തിൽ മുറിവേറ്റ് കുളത്തിൽ മരിച്ചനിലയിൽ; ഗെയിമിൽ പരാജയപ്പെടുത്തിയതിന് കൊലപ്പെടുത്തിയതെന്ന് കുടുംബം

കൊല്ലം: കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ എട്ടുവയസുകാരനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കൾ. തമിഴ്‌നാട്ടിൽ അമ്മയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട മകന്റെത് കൊലപാതകമെന്നാണ് കൊല്ലത്ത് താമസിക്കുന്ന മാതാപിതാക്കൾ ആരോപിക്കുന്നത്. തമിഴ്‌നാട് ...

അമേരിക്കക്കാരി റോസ് മേരിയുമായി സൗഹൃദം, പിറന്നാൾ സമ്മാനത്തിനായി അടിച്ചുമാറ്റിയത് 1.6 കോടി രൂപ; ഒടുവിൽ പോലീസ് പിടിച്ചപ്പോൾ കള്ളി ‘കള്ളനായി’

അമേരിക്കക്കാരി റോസ് മേരിയുമായി സൗഹൃദം, പിറന്നാൾ സമ്മാനത്തിനായി അടിച്ചുമാറ്റിയത് 1.6 കോടി രൂപ; ഒടുവിൽ പോലീസ് പിടിച്ചപ്പോൾ കള്ളി ‘കള്ളനായി’

കൊട്ടാരക്കര: അമേരിക്കൻ വനിത 'റോസ്‌മേരി'യുമായി സൗഹൃദത്തിലായ യുവാവിന് നഷ്ടമായത് 1.6 കോടി രൂപ. കൊട്ടാരക്കര കുന്നിക്കോട് സ്വദേശിയായ പ്രവാസിക്കാണ് ഇത്രയും വലിയതുക ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായിരിക്കുന്നത്. ഒടുവിൽ ...

ഓടുപൊളിച്ച് തോട്ടി കൊണ്ട് ബാഗിനുള്ളിലെ അരലക്ഷം കവർന്നെന്ന് വീട്ടമ്മ; കള്ളനെ തേടി അലഞ്ഞ് പോലീസ്; ഒടുവിൽ ഭർത്താവിനെ പറ്റിക്കാൻ ചെയ്തതെന്ന് തെളിഞ്ഞതോടെ പുലിവാൽ!

ഓടുപൊളിച്ച് തോട്ടി കൊണ്ട് ബാഗിനുള്ളിലെ അരലക്ഷം കവർന്നെന്ന് വീട്ടമ്മ; കള്ളനെ തേടി അലഞ്ഞ് പോലീസ്; ഒടുവിൽ ഭർത്താവിനെ പറ്റിക്കാൻ ചെയ്തതെന്ന് തെളിഞ്ഞതോടെ പുലിവാൽ!

കൊല്ലം: ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ...

Page 18 of 49 1 17 18 19 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.