കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ് 20 മുതല്‍; അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും
ബംഗളുരു: കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും. ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് സര്‍വീസ് ...