കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കളക്ടര്‍ എസ് സുഹാസ്
കൊച്ചി: കോവിഡ് സംബന്ധിച്ച് നിരവധി വ്യാജവാര്‍ത്തകളാണ് ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്ന രീതിയയില്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ ...