‘ഈ വൃത്തികെട്ട ഗെയിമിന്റെ സൂത്രധാരൻ അമിത് ഷാ’; ഡൽഹിയിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസും
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്തുകയും ക്രമക്കേട് നടത്തുകയും ചെയ്‌തെന്ന ആം ആദ്മി പാർട്ടി ആരോപണത്തിന് പിന്നാലെ കോൺഗ്രസും ...