ഗുണനിലവാരമില്ല, കേരളത്തിൽ ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് ആണ് നടപടി. തമിഴ്‌നാട്ടിലെ ...





