മോഡിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു; ജനുവരി ആറിലെ സന്ദര്‍ശനമാണ് മാറ്റിയത്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു. ജനുവരി ആറിന് നടത്താനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. ഇതെതുടര്‍ന്ന് ബിജെപി പത്തനംതിട്ട, ആലപ്പുഴ, ...