പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശ്ശൂരിലും കൊച്ചിയിലും പരിപാടികളില്‍ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തിലെത്തും. തൃശ്ശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. ...


