ഷാരൂഖ് ഖാന്റെ പേരിലുള്ള സ്കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിനിക്ക്; ഗോപികയെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി. ദ ഷാരൂഖ് ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പിനാണ് തൃശ്ശൂര്‍ സ്വദേശിയായ ...