Tag: kerala police

horn

ദേഷ്യം ഇനി ഹോണടിച്ച് തീര്‍ക്കേണ്ട…! അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ വന്‍തുക പിഴ ചുമത്തും, കേരളപോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: ദേഷ്യവും നിരാശയുമൊന്നും ഇനി ഹോണടിച്ച് തീര്‍ക്കേണ്ട. അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളപോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ...

ജലോത്സവത്തിൽ പോലീസ് ടീം വിജയികളായത് ചതിയിലൂടെ എന്ന് ആരോപണം; എതിരാളികളുടെ അമരക്കാരനെ തള്ളിയിട്ട് ചുണ്ടൻ മുക്കുന്ന വീഡിയോ പുറത്ത്

ജലോത്സവത്തിൽ പോലീസ് ടീം വിജയികളായത് ചതിയിലൂടെ എന്ന് ആരോപണം; എതിരാളികളുടെ അമരക്കാരനെ തള്ളിയിട്ട് ചുണ്ടൻ മുക്കുന്ന വീഡിയോ പുറത്ത്

ആലപ്പുഴ: മാന്നാറിൽ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയികളായ പോലീസ് ടീമിന് എതിരെ ആരോപണം. പോലീസേ ടീം തുഴഞ്ഞ നിരണം ചുണ്ടന്റെ വിജയം എതിരാളികളായ ടീമിനെ വെള്ളത്തിൽ ...

ARRESTED

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ 14 കാരനെ പാറശാല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

തിരുവനന്തപുരം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ 14 കാരനെ പാറശ്ശാല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. സിനിമയെ വെല്ലുന്ന ഓപ്പറേഷനാണ് കേസില്‍ പോലീസ് നടത്തിയത്. കൊല്ലം ...

kerala police | Bignewslive

ഭർത്താവിന്റെ അവഗണന താങ്ങാനായില്ല; മക്കളെയും കൂട്ടി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റി കേരളാ പോലീസ്; നിറകൈയ്യടി

പൊയിനാച്ചി: ഭർത്താവിന്റെ അവഗണന താങ്ങാനാവാതെ ജീവനൊടുക്കാനെത്തിയ യുവതിയെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി കേരളാ പോലീസ്. മേൽപ്പറമ്പ് പോലീസ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ...

കുട്ടിക്കാലം തൊട്ട് സ്വപ്‌നം പോലീസാകാൻ; ഒടുവിൽ പോലീസ് വേഷം കെട്ടി വാഹനപരിശോധനയ്ക്ക് ഇറങ്ങി കണ്ണൂരിലെ യുവാവ്; അറസ്റ്റ്!

കുട്ടിക്കാലം തൊട്ട് സ്വപ്‌നം പോലീസാകാൻ; ഒടുവിൽ പോലീസ് വേഷം കെട്ടി വാഹനപരിശോധനയ്ക്ക് ഇറങ്ങി കണ്ണൂരിലെ യുവാവ്; അറസ്റ്റ്!

കണ്ണൂർ: കുട്ടിക്കാലം തൊട്ടുള്ള പോലീസുകാരനാകണമെന്ന ആഗ്രഹം സഫലീകരിക്കാൻ സിഐ വേഷത്തിൽ വാഹന പരിശോധനയ്ക്കിറങ്ങിയ യുവാവ് അറസ്റ്റിൽ. പരിയാരം ചന്തപ്പുരയിലെ കെ ജഗദീഷാണ് കുട്ടിക്കാലത്തെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി സിഐയുടെ ...

പോലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതല ഏറ്റെടുത്തിട്ട് 17 ദിവസം; ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതല ഏറ്റെടുത്തിട്ട് 17 ദിവസം; ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ. രാജേഷ് കെ മേനോനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാർട്ടേഴ്സിലാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ ...

അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്‌റ്റേഷന് അകത്തുവെച്ച് എസ്‌ഐയെ പരസ്യമായി മർദ്ദിച്ചു

കാമുകൻ ഉപേക്ഷിച്ചതിന്റ വിഷമത്തിൽ കാമുകന്റെ നാട്ടിലെത്തി പുഴയിലേക്ക് ചാടാൻ ശ്രമിച്ച് യുവതി; പാഞ്ഞെത്തി രക്ഷിച്ച് റാന്നി പോലീസ്

റാന്നി: കാമുകൻ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തി. റാന്നി വലിയപാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവതിയെയാണ് പോലീസ് തന്ത്രപരമായി ...

Kerala Police | Bignewslive

‘അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ’ ജോലിക്കായി ഇറങ്ങിയ അമ്മ പോലീസിനോട് കൊഞ്ചികുറുങ്ങി പൈതൽ; ഹൃദ്യം വീഡിയോ

പൊതുജനത്തിന് പല വിഷയങ്ങളിലും അവബോധം നൽകുന്നതിനായി കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏവരുടെയും മനസ് നിറയ്ക്കുന്ന വീഡിയോ ആണ് ഫേസ്ബുക്ക് പേജിലൂടെ ...

അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച് അമ്മ; നിലവിളി കേട്ടെത്തിയ എക്‌സൈസ് സംഘം കുട്ടിയുടെ ജീവന്‍ രക്ഷിച്ചു

അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച് അമ്മ; നിലവിളി കേട്ടെത്തിയ എക്‌സൈസ് സംഘം കുട്ടിയുടെ ജീവന്‍ രക്ഷിച്ചു

ചെങ്ങന്നൂര്‍: അബോധാവസ്ഥയിലായ മൂന്നു വയസ്സുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ വിഷമിച്ച അമ്മയ്ക്ക് തുണയായി നിലവിളി കേട്ട് എത്തിയ എക്‌സൈസ് സംഘം. പ്രഥമശുശ്രൂഷ നല്‍കി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ ...

road accident | Bignewslive

മരണത്തോട് മല്ലടിച്ച് നടുറോഡിൽ യുവാവ്; ജീവന്റെ തുടിപ്പ് കണ്ടതോടെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസ്, രക്ഷിക്കാനായില്ല! അൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ….

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി ...

Page 20 of 67 1 19 20 21 67

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.