Tag: kerala news

പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്

പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്

കാസര്‍കോട്: മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാവും.കാസർഗോഡ് വച്ചാണ് പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിമീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, 8 ജില്ലകളിൽ യെല്ലോ അലേർട്ട്

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ...

യുവകർഷകൻ വയലില്‍ മരിച്ച നിലയില്‍

യുവകർഷകൻ വയലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ആണ് സംഭവം. ഈസ്റ്റ് പേരാമ്പ്ര വളയംകണ്ടത്തെ പുത്തന്‍പുരയില്‍ ഷൈജുവാണ് മരിച്ചത്. കപ്പക്കൃഷിക്കായി ഇന്ന് ...

ജോലിക്കിടെ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ജോലിക്കിടെ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: മണ്ണുമാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പൈവഴിയിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു സൂരജ്. മറ്റൊരാൾക്ക് ...

ചക്രവാതച്ചുഴിയും ന്യുനമര്‍ദ്ദപാത്തിയും, കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

വരും മണിക്കൂറിൽ ശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ ...

ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. പാറശാല താലൂക്കാശുപത്രിയിലാണ് സംഭവം. അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. ആശുപത്രിയിലെ താൽക്കാലിക ...

വിഷു ദിനത്തിൽ ക്ഷേത്രത്തിൽ വച്ച് കാണാതായി, യുവാവിനെ കണ്ടെത്തിയത് ആശ്രമത്തിൽ

വിഷു ദിനത്തിൽ ക്ഷേത്രത്തിൽ വച്ച് കാണാതായി, യുവാവിനെ കണ്ടെത്തിയത് ആശ്രമത്തിൽ

കൊച്ചി: വിഷു ദിനത്തിൽ ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്നാട് കാരെക്കുടി സ്വദേശി കൈലാസ് കുമാറിനെയാണ് കണ്ടെത്തിയത്. എറണാകുളം കൂനമാവിലെ ആശ്രമത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കുടുംബത്തിനൊപ്പം ...

നിയന്ത്രണം വിട്ട് ബൈക്ക് 40 അടി  താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 23കാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട് ബൈക്ക് 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 23കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ ജി മഹേഷാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി ...

രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കും, ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കും

രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കും, ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനൊരുങ്ങി പൊലീസ്. നടൻ രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ ...

ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവം, നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

:രാസലഹരികൾ ഉപയോഗിക്കാറില്ല, പൊലീസാണ് ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് എന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെ ‘; ഷൈൻ ടോം ചാക്കോയുടെ മൊഴി

കൊച്ചി: പോലീസിൻ്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. പൊലീസാണ് ഹോട്ടലി‍ല്‍ തന്നെ ...

Page 92 of 194 1 91 92 93 194

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.