‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ല ‘, പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: തനിക്ക് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ...










