Tag: kerala news

kk shailaja teacher | bignews live

കേരളത്തിന്റെ ആരോഗ്യമന്ത്രി വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍; വീണ്ടും അഭിമാനമായി ശൈലജ ടീച്ചര്‍, അവാര്‍ഡ് പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍

തിരുവനന്തപുരം: വീണ്ടും വീണ്ടും അഭിമാനമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ശൈലജ ടീച്ചര്‍ ...

Kerala police | big news live

അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടണം; വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് മുന്നിൽ ബഹളം വെച്ച് ബന്ധുക്കൾ

തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. അയൽവാസിയുമായി സംഘർഷത്തിൽ ഏർപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കടയംകുളം ...

father and daughter death/ bignews live

കുടംബത്തോടൊപ്പം ബീച്ചില്‍ എത്തി; കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു, അപകടം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍

ഷാര്‍ജ: മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ...

cow

ഉത്തര്‍പ്രദേശിലേതിനെക്കാളും ഗോവധനിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക, കേരളത്തെയും ബാധിച്ചേക്കും

ബംഗളൂരു: യുപിലേക്കാളും ഗുജറാത്തിലേക്കാളും ഗോവധ നിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി ...

pm modi

നിവാർ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ പുതുച്ചേരിക്കും തമിഴ്‌നാടിനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സംസാരിച്ചു

ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയേയും പുതുച്ചേരി ...

prime minister modi

മോഡിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ജവാൻ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തളളി. ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദൂർ യാദവ് ...

elon musk and bill gates

സമ്പാദ്യത്തിലേക്ക് 100 ബില്യൺ ഡോളർ കൂടി; ബിൽ ഗേറ്റ്‌സിനേയും മറികടന്ന് ഇലോൺ മസ്‌ക്; ലോക കോടീശ്വരരിൽ രണ്ടാം സ്ഥാനത്ത്

ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മാറ്റമ വരുത്തി ഇലോൺ മസ്‌കിന്റെ മുന്നേറ്റം. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം ...

allahabad hc

പ്രിയങ്കയും സലാമത്ത് അൻസാരിയും ഹിന്ദുവും മുസ്ലിമുമല്ല, മുതിർന്ന വ്യക്തികളാണ്; പങ്കാളിയെ തെരഞ്ഞെടുക്കൽ മൗലിക അവകാശമാണ്; സുപ്രധാന വിധിയുമായി അലഹാബാദ് ഹൈക്കോടതി

ലഖ്‌നൗ: രാജ്യത്ത് ലൗ ജിഹാദ് നിയമം നടപ്പാക്കാൻ ചില സംസ്ഥാനങ്ങൾ മുൻകൈ എടുത്തതിന് പിന്നാലെ ശ്രദ്ധേയമായ നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ...

activist rehna fathima

രണ്ട് കേസിൽ അറസ്റ്റിലായിട്ടും ജോലി പോയിട്ടും ഒരു മാറ്റവുമില്ല; രഹന ഫാത്തിമ സോഷ്യൽമീഡിയയിൽ അഭിപ്രായം പറയേണ്ടെന്ന് ഹൈക്കോടതി; വിലക്ക് ഏർപ്പെടുത്തി

കൊച്ചി: രഹന ഫാത്തിമയ്ക്ക് സോഷ്യൽമീഡിയയിൽ അഭിപ്രായം പങ്കുവെയ്ക്കുന്നതിന് വിലക്ക്. രഹന മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ ...

വൈകി കിട്ടുന്ന നീതിയെങ്കിലും ലഭിക്കണം; വിജയ് സേതുപതിക്ക് പിന്നാലെ പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് കമൽ ഹാസനും

വൈകി കിട്ടുന്ന നീതിയെങ്കിലും ലഭിക്കണം; വിജയ് സേതുപതിക്ക് പിന്നാലെ പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് കമൽ ഹാസനും

ചെന്നൈ: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് വരുന്ന പേരറിവാളനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 വർഷങ്ങളായി ...

Page 27 of 28 1 26 27 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.