ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ
വയനാട്: അതിശക്തമായ മഴയിൽ വയനാട്ടിൽ ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മെയ് 28നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് ...


