ബിജെപി ആഘോഷങ്ങളിൽ പങ്കെടുക്കാനില്ല, സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ മടങ്ങി ആർ ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിൻ്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ബിജെപി. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു പാർട്ടിയുടെ മുഖമായിരുന്ന ആർ ശ്രീലേഖ. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ ...










