ആറു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ, പിന്നാലെ വിവരം പോലീസിനെ വിളിച്ചറിയിച്ചു
കോഴിക്കോട്: ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട ജില്ലയിലെ് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആണ് സംഭവം. കൊലപാതകത്തിന് പിന്നാലെ അമ്മ വിവരം പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. കാക്കൂര്‍ സരസ്വതി ...







