വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെ; ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ്; സ്പ്രിംഗ്ലർ കരാർ വിവരം പുറത്തുവിട്ട് സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷം ഏറെ വിവാദമുയർത്തിയ സ്പ്രിംഗ്ലർ വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടാണ് സർക്കാർ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഏപ്രിൽ 2 ...










