ശനി-ഞായർ ദിന അടച്ചിടൽ ഒഴിവാക്കും; കടകളുടെ മൂന്ന് ദിവസ നിയന്ത്രണവും ഒഴിവാക്കും; മൈക്രോ കണ്ടെയ്ൻമെന്റ് മാത്രം; കോവിഡ് പ്രോട്ടോക്കോൾ പരിഷ്കരിച്ചേക്കും
തിരുവനന്തപുരം: ശനി, ഞായർ ദിനങ്ങളിലെ സമ്പൂർണ അടച്ചിടൽ ഉൾപ്പടെ ആൾക്കൂട്ട നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രോട്ടോക്കോളിൽ സർക്കാർ കാര്യമായ മാറ്റം വരുത്താനൊരുങ്ങുന്നുവെന്ന് സൂചന. വാരാന്ത്യ സംസ്ഥാനത്ത് അടച്ചിടൽ ...