ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം, ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിൻ്റെ അഞ്ചാം ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിച്ചത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചു. സര്‍വീസ് പെന്‍ഷന്‍ ...