Tag: kashmir

ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോടും കാശ്മീരിനോടും സുപ്രീംകോടതി

ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോടും കാശ്മീരിനോടും സുപ്രീംകോടതി

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഒരു വർഷമായി തുടരുന്ന ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സുപ്രീംകോടതി ഇടപെടൽ. കാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അധികം വൈകാതെ ...

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ...

നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു ജവാന്‍ വീരമൃത്യു വരിച്ചു

നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു ജവാന്‍ വീരമൃത്യു വരിച്ചു

കാശ്മീര്‍: വീണ്ടും നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം. ജമ്മു കാശ്മീരിലെ പൂഞ്ചിലും രജൗരിയിലുമാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. പഞ്ചാബ് സ്വദേശിയായ ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ ഷെല്ല് ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പ്രകോപനമൊന്നും കൂടാതെ പാകിസ്താന്‍ സൈന്യം ...

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതില്‍ കൈകടത്തില്ല; നിലപാട് വ്യക്തമാക്കി താലിബാന്‍

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതില്‍ കൈകടത്തില്ല; നിലപാട് വ്യക്തമാക്കി താലിബാന്‍

കാശ്മീര്‍: ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കാശ്മീരെന്നും അതില്‍ കൈകടത്തില്ലെന്നും വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ...

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ...

ബെഡ് ഒഴിവില്ല; കോവിഡ് ബാധിതനായ പത്തുവയസുകാരന് ചികിത്സ നൽകാതെ മടക്കി നാല് ആശുപത്രികൾ; കൈകൾ കഴുകാൻ നിർദേശവും; രാജ്യത്തിന് നാണക്കേടായി ഈ ആരോഗ്യപ്രവർത്തകർ

ബെഡ് ഒഴിവില്ല; കോവിഡ് ബാധിതനായ പത്തുവയസുകാരന് ചികിത്സ നൽകാതെ മടക്കി നാല് ആശുപത്രികൾ; കൈകൾ കഴുകാൻ നിർദേശവും; രാജ്യത്തിന് നാണക്കേടായി ഈ ആരോഗ്യപ്രവർത്തകർ

ശ്രീനഗർ: ഇന്ത്യയൊന്നാകെ ഒരേ മനസോടെ കൊറോണയ്ക്ക് എതിരെ പോരാടുമ്പോൾ പത്തുവയസുകാരന് ചികിത്സ നൽകാതെ തഴഞ്ഞ് രാജ്യത്തിന് തന്നെ നാണക്കേടായി ശ്രീനഗറിലെ ആശുപത്രികൾ. കോവിഡ് ബാധിതനായ പത്തു വയസുകാരനെ ...

വ്യാഴാഴ്ച ലോകാവസാനം; കൊറോണ പേടിയില്‍ ലോകം കഴിയുമ്പോള്‍ ലോകാവസാന ഭീതിയില്‍ കാശ്മീര്‍

വ്യാഴാഴ്ച ലോകാവസാനം; കൊറോണ പേടിയില്‍ ലോകം കഴിയുമ്പോള്‍ ലോകാവസാന ഭീതിയില്‍ കാശ്മീര്‍

ശ്രീനഗര്‍: ലോകം മുഴുവന്‍ കൊറോണ പേടിയില്‍ കഴിയുമ്പോള്‍ കാശ്മീരിലുള്ള ജനങ്ങള്‍ ലോകാവസാന ഭീതിയിലാണ്. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കാശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ...

370ാം അനുച്ഛേദം റദ്ദാക്കിയത് അഖണ്ഡ ഭാരതത്തിന്; അടുത്ത ലക്ഷ്യം പാകിസ്താന്റെ കൈയ്യിലെ കാശ്മീർ തിരിച്ചുപിടിക്കൽ: ബിജെപി ദേശീയ ജനറൽ സെക്രട്ടറി

370ാം അനുച്ഛേദം റദ്ദാക്കിയത് അഖണ്ഡ ഭാരതത്തിന്; അടുത്ത ലക്ഷ്യം പാകിസ്താന്റെ കൈയ്യിലെ കാശ്മീർ തിരിച്ചുപിടിക്കൽ: ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും 370ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തത് അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. ...

പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി; അതിൽ ഉറച്ചുനിൽക്കുന്നു: മോഡി

പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി; അതിൽ ഉറച്ചുനിൽക്കുന്നു: മോഡി

വാരണാസി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാർ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.