‘ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകും ‘, തുറന്നടിച്ച് പ്രധാനമന്ത്രി
പട്‌ന: പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് മോദി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ല. ...

