ക്രിമിനല്‍ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി
ജമ്മുകശ്മീര്‍: കാശ്മീര്‍ മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍ നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി. ...